“Author Archive”

താനൂര്‍: “വിമോചന ത്തിന്റെ പോരിടങ്ങളില്‍ സാഭിമാനം” എന്ന പ്രമേയ ത്തില്‍ ഡിസംബര്‍ 26,27 തിയ്യതികളില്‍ താനൂരില്‍ നടക്കാനിരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാപ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണവും ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും താനൂര്‍ വ്യാഭാര ഭവനില്‍ നടന്നു. ജില്ലാപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വ ഹിച്ചു. അലി ഫൈസി പവണ്ണ, കാളാവ്സൈതലവി മുസ്ലിയാര്‍ ,കെ.എന്‍.എസ്തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Posted in Head Lines | Read More »
ആരാമ്പ്രം: എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാരഥി സംഗമവും കാളമ്പാടി ഉസ്താദ് അനുസ്മരണവും ആറിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മടവൂര്‍ സി.എം. മഖാം ഓഡിറ്റോറിയത്തില്‍ നടക്കും. സാരഥി സംഗമം അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുറസാഖ് ബുസ്താനി അനുസ്മരണ പ്രഭാഷണം നടത്തും.
Posted in Short News | Read More »
ആരാമ്പ്രം: സമസ്ത കൊടുവള്ളി മണ്ഡലം ഖത്വീബ് സംഗമവും കാളമ്പാടി ഉസ്താദ് അനുസ്മരണവും ആറിന് ശനിയാഴ്ച രാവിലെ 9.30ന് മടവൂര്‍ സി.എം. മഖാമില്‍ നടക്കും. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ഥനാ സദസ്സിന് വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ നേതൃത്വം നല്കും.
Posted in Short News | Read More »
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. നരിക്കുനി മേ ഖലാ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനവും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും ഇന്ന് വൈകു.3.00.മണിക്ക് നരിക്കുനി ഉപേരാസ് ഹാളില്‍ നടക്കും.
Posted in Short News | Read More »

കോഴിക്കോട്: കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും ഒക്‌ടോബര്‍ 7 കാലത്ത് 10 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ അനക്‌സില്‍ നടത്തുവാന്‍ കോഴിക്കോട് ജില്ലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പാറന്നൂര്‍ പി. പി ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം [...]
Posted in Local News | Read More »

മലപ്പുറം: ഈ വര്‍ഷത്തെ ഹജജ് യാത്രയോടനുബന്ധിച്ചുളള ഹജജ് ക്യ്ാംപ് ഇന്ന് വൈകീട്ട് ഏഴിന് ഹജ്ജ് ഹൗസില്‍ ആരംഭിക്കും. കാംപിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ആമുഖ പ്രഭാഷണവും എം പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണവും നടത്തും. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി [...]
Posted in Head Lines | Read More »

ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്‌ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത് മുഹമ്മദ് മുസ്‌ല്യാരാണ്. കേരള മുസ്‌ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്. പഴമ, എളിമ, [...]
Posted in Featured | Read More »

ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം വൈകുന്നേരം നാലുമണിയോടെ ജനാസ കോട്ടുമല കോംപ്ലക്സിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് പൊതുജനങ്ങള്‍ക്ക് മയ്യിത്ത് നമസ്കരിക്കാന്‍ സൌകര്യമുണ്ടായിരിക്കും. നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടി മഹല്ലു മസ്ജിദില്‍ ഖബറക്കം. സുന്നീ ആദര്‍ശപ്രസ്ഥാനരംഗത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായിരുന്നു കാളമ്പാടി ഉസ്താദ്. തന്‍റെ സ്വതസിദ്ധമായ [...]
Posted in Head Lines | Read More »
വിശുദ്ദിയും ലാളിത്യവും ഉത്തര വാദിത്ത ബോധവും ജീവിതാവസാനം വരെ പ്രകടിപ്പിച്ച റ ഈസുല്‍ ഉലമ ശൈകുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ കാലത്തിനു മാതൃക യാണെന്നും പണ്ട്ടിത സമൂഹം കാളമ്പാടി ഉസ്താദിനെ മാതൃകയാക്കാന്‍ തയ്യാറാകണമെന്നും കാളമ്പാടി ഉസ്താധിന്റ്റെ വേര്‍പാട് പണ്ട്ടിത സമൂഹത്തിനു തീരാ നഷ്ടമാണെന്നും ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സൗദി അറേബ്യയിലെ മുഴുവന്‍ ഇസ്‌ലാമിക് സെന്റ്റെരുകളിലും വ്യാഴം വെള്ളി ദിവസങ്ങളില്‍ മയ്യിത്ത് നിസ്ക്കാരങ്ങളും അനുസ്മരണങ്ങളും പ്രതേക പ്രാര്‍ത്ഥനയും നടക്കുമെന്ന്ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി [...]
Posted in SAUDI ARABIA,Short News | Read More »
പ്രമുഗ പണ്ഡിതനും സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ പ്രസിടന്റുമായ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക് സെന്റര് സ്ന്ട്രല്‍ കമ്മിറ്റി അനുശോചനം രേഗപ്പെടുത്തി . അദ്ധേഹത്തിന്റെ പേരിലുള്ള മയ്യിത്ത് നിസ്കാരവും അനുശോചന യോഗവും നാളെ 3 / 10 / 2012 ( ബുധന്‍ ) രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓടിടോരിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
Posted in KUWAIT,Short News | Read More »