ശൈഖുനാ കാളമ്പാടി ഉസ്താദ് കാലത്തിനു മാതൃക ;ഇസ്‌ലാമിക് സെന്റ്റെര്‍
വിശുദ്ദിയും ലാളിത്യവും ഉത്തര വാദിത്ത ബോധവും ജീവിതാവസാനം വരെ പ്രകടിപ്പിച്ച റ ഈസുല്‍ ഉലമ ശൈകുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ കാലത്തിനു മാതൃക യാണെന്നും പണ്ട്ടിത സമൂഹം കാളമ്പാടി ഉസ്താദിനെ മാതൃകയാക്കാന്‍ തയ്യാറാകണമെന്നും കാളമ്പാടി ഉസ്താധിന്റ്റെ വേര്‍പാട് പണ്ട്ടിത സമൂഹത്തിനു തീരാ നഷ്ടമാണെന്നും ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സൗദി അറേബ്യയിലെ മുഴുവന്‍ ഇസ്‌ലാമിക് സെന്റ്റെരുകളിലും വ്യാഴം വെള്ളി ദിവസങ്ങളില്‍ മയ്യിത്ത് നിസ്ക്കാരങ്ങളും അനുസ്മരണങ്ങളും പ്രതേക പ്രാര്‍ത്ഥനയും നടക്കുമെന്ന്ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി [...]
