Home » KUWAIT You are browsing entries filed in “KUWAIT”

കുവൈത്ത് ഇസ്ലാമിക്‌ സെന്റര് സ്ന്ട്രല്‍ കമ്മിറ്റി അനുശോചനം

പ്രമുഗ പണ്ഡിതനും സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ പ്രസിടന്റുമായ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക്‌ സെന്റര് സ്ന്ട്രല്‍ കമ്മിറ്റി അനുശോചനം രേഗപ്പെടുത്തി . അദ്ധേഹത്തിന്റെ പേരിലുള്ള മയ്യിത്ത്‌ നിസ്കാരവും അനുശോചന യോഗവും നാളെ 3 / 10 / 2012 ( ബുധന്‍ ) രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓടിടോരിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

Posted in KUWAIT,Short News | Read More »



----------------------------------------------------------------------------------------------------------