|

SKSSF വിമോചനയാത്ര; തല്‍സമയ സംപ്രേഷണം ക്ലാസ്സ്‌ റൂമില്‍

മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മറ്റി കേരളത്തില്‍ നടത്തി വരുന്ന വിമോചനയാത്രയുടെ പൂര്‍ണ്ണമായ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും മൊബൈല്‍ റേഡിയോവിലും ലഭ്യമാണെന്ന്‌ ബഹ്‌റൈന്‍ എസ്‌.കെ. എസ്‌.എസ്‌.എഫ്‌ ഐ.ടി. വിംഗ്‌ അറിയി ച്ചു.
ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസ്സഞ്ചറിലൂടെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌  ഐ.ടി. വിങ്ങിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ റൂമിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ വിമോചനയാത്ര വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഐ.ടി. വിംഗ്‌ ഒരുക്കിയിട്ടുണ്‌ട്‌.

Short URL: http://www.skssf.net/beta/news/?p=221

Posted by on Apr 22 2012. Filed under KERALA ISLAMIC CLASS ROOM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

1 Comment for “SKSSF വിമോചനയാത്ര; തല്‍സമയ സംപ്രേഷണം ക്ലാസ്സ്‌ റൂമില്‍”

  1. pray to allah for our progress

Leave a Reply



----------------------------------------------------------------------------------------------------------