|

SKSSF പെരുവളത്തുപറമ്പ് യൂണിറ്റ് തസ്കിയത്ത് ക്ലാസ് സംഘടിപ്പിക്കുന്നു

കണ്ണൂര്‍ : SKSSF പെരുവളത്തുപറമ്പ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ തസ്കിയത്ത് ക്ലാസ് ആരംഭിച്ചു. ബഹു.അബ്ദുറശീദ് ബാഖവിയുടെ (ഐ.ആര്‍.ഒ. ഖത്തീബ്) നേതൃത്വത്തില്‍ ഇസ്‍ലാമിക വ്യക്തിത്വ വികാസം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ഇസ്‍ലാമിക കര്‍മ്മ ശാസ്ത്രം, വിശ്വാസ പ്രമാണം എന്നീ വിഷയങ്ങളില്‍ പ്രത്യേക ക്ലാസും പരിശീലനവും നല്‍കുന്നു. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്.മദ്റസാ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ലക്ഷ്യം വെച്ചാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. 21/4/2012 ശനിയാഴ്ച ഇരിക്കൂര്‍ റഹ്‍മാനിയ്യ ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് ആരംഭിച്ച കോഴ്സിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും വിളിക്കുക, 9746647114, 9947787227

Short URL: http://www.skssf.net/beta/news/?p=263

Posted by on Apr 23 2012. Filed under Short News. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply



----------------------------------------------------------------------------------------------------------